ഒഴിവ്: 2
യോഗ്യത:
1. പ്രീഡിഗ്രി/ പ്ലസ് ടു/ VHSE
2. D Pharm
3. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിലുള രാജിസ്ട്രേഷൻ
പ്രായം: 18 - 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 19,000 - 43,600 രൂപ
ഉദ്യോഗാർത്ഥികൾ 038/2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് മെയ് 31ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്